now youtube, instagram and facebook videos can be watched in whatsapp also
യുട്യൂബ്, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം വീഡിയോ ദൃശ്യങ്ങള്‍ ഇനി വാട്സ്ആപ്പില്‍ തന്നെ കാണാന്‍ കഴിയും. മിനിമൈസ് ചെയ്യപ്പെട്ട സ്ക്രീനിലായിരിക്കും ഈ വീഡിയോകള്‍ ലഭിക്കുക.